Tagged: sound thoma film

images (13) 4

Sound Thoma

by, Anandu M Das, final year Electronics (2010-2014)   റിവ്യൂ ഇടണ്ട എന്നൊക്കെ വിചാരിച്ചതാ.. പക്ഷേങ്കി ഇതൊക്കെ ഇവിടെ പറഞ്ഞില്ലേല്‍ രാത്രി ഉറങ്ങുമ്പോ ഒരു വിഷമം വരും. സൗണ്ട് തോമ കണ്ടു. കാണണം എന്ന് ഒരിക്കലും കരുതിയതല്ല.. പക്ഷെ അവസ്ഥയും പിന്നെ തിലീബ് ഫാന്‍...