Tagged: singam 2 review

images (25) 0

Singam 2

By, Anandu M Das Electronics 2010-2014 സിങ്കം 2 കണ്ടു… സാദാരണ കൊണ്ടുപോകാറുള്ള പ്രതിരോധ ഉപാധികളായ കപ്പ വറുത്തത്,ഐസ്ക്രീം,പൊട്ടറ്റോ ചിപ്സ് തുടങ്ങിയവ ഒന്നും കൂടാതെയാണ് തിയേറ്ററില്‍ കയറിയത്. സൂര്യ ഗര്‍ജിക്കുന്ന പടം ഒക്കെ പുറത്ത് പോസ്റ്റെറില്‍ ഉണ്ടായിരുന്നു.. സിങ്കം ആണെന്ന് കാണിക്കാന്‍ ആവും. വേറെ ഒരു...